SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.04 AM IST

കേരള സർവകലാശാല പ്രാക്ടിക്കൽ

kerala-uni
kerala uni

തിരുവനന്തപുരം: കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ് സി. (2018 അഡ്മിഷൻ റഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിന്റെ വൈവാവോസി 16ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ഡിഗ്രി ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് ബി.എസ്.ഡബ്ല്യൂ. (315) പ്രോഗ്രാമിന്റെ വൈവാവോസി 15 മുതൽ അതാത് കോളേജുകളിൽ നടത്തും.

ആറാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (339) പരീക്ഷകളുടെ പ്രോജക്ട്, വൈവാവോസി 22, 23 തീയതികളിലും ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗിന്റെ പ്രാക്ടിക്കൽ 16 നും അതത് കോളേജുകളിൽ നടത്തും.

സി.ബി.സി.എസ്.എസ് സി.ആർ ആറാം സെമസ്റ്റർ (2018 അഡ്മിഷൻ - റഗുലർ, 2015 - 2017 അഡ്മിഷൻ സപ്ലിമെന്ററി) ബി.എസ് സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി കോഴ്സിന്റെ മേജർ പ്രോജക്ട് ആൻഡ് വൈവ 15, 16 തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.