Kerala Kaumudi Online
Monday, 20 May 2019 11.05 AM IST

എന്നെ കുറിച്ച് എന്ത് പറഞ്ഞാലും കുഴപ്പമില്ല,​ ഞാൻ ഇങ്ങനെ തന്നെ ആയിരിക്കും

georgina

പാ​രീ​സ്:​ഫു​ട്ബാ​ൾ​ ​താ​രം​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യു​ടെ​ ​കാ​മു​കി​ ​ജോ​ർ​ജി​ന​ ​റോ​ഡ്രി​ഗ​സി​ന് ​ആ​ളു​ക​ൾ​ ​ത​ന്നെ​ക്കു​റി​ച്ച് ​എ​ന്തു ​പ​റ​യു​ന്നു​ ​എ​ന്ന​ത് ​പ്ര​ശ്ന​മേ​ ​അ​ല്ല.​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വാ​ർ​ത്ത​ ​വ​രു​ന്നു​ണ്ടോ​ ​എ​ന്നു​മാ​ത്ര​മാ​ണ് ​ക​ക്ഷി​യു​ടെ​ ​നോ​ട്ടം.​ ​അ​തി​നു​ വേ​ണ്ടി​യും​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​ആ​രാ​ധ​ക​രെ​ ​ഉ​ണ്ടാ​ക്കാ​നും​ ​എ​ന്തും ​ചെ​യ്യും.​ ​അ​ല്ലെ​ങ്കി​ൽ​ ​പ​ത്തു​മി​ല്യ​ൺ​ ​ആ​രാ​ധ​ക​ർ​ ​എ​ങ്ങ​നെ​ ​ഉ​ണ്ടാ​വാ​നാ​?


കു​റ​ച്ചു​ദി​വ​സം​ ​മു​മ്പ് ​ജോ​ർ​ജി​ന​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പോ​സ്റ്റു​ചെ​യ്ത​ ​വ്യാ​യാ​മം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​നെ​തി​രെ​ ​വി​മ​ർ​ശ​നം​ ​ക​ടു​ക്കു​ക​യാ​ണ്.​ ​ശ​രീ​ര​ത്തോ​ട് ​ഒ​ട്ടി​പ്പി​ടി​ച്ചു​കി​ട​ക്കു​ന്ന​ ​വ​സ്ത്രം ​ധ​രി​ച്ച ചി​ത്ര​മാ​യി​രു​ന്നു​ ​അ​ത്.​ ​ആ​രോ​പ​ണ​ങ്ങ​ളു​ടെ​ ​പി​ടി​യി​ൽ​പ്പെ​ട്ട് ​ഇ​മേ​ജ് ​ന​ഷ്ട​പ്പെ​ട്ട​ ​ക്രി​സ്റ്റ്യാ​നോ​ ​തി​രി​ച്ചു​വ​രാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​ഇ​ത്ത​രം​ ​ചി​ത്ര​ങ്ങ​ൾ​ ​പോ​സ്റ്റു​ചെ​യ്യു​ന്ന​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഇ​മേ​ജി​നെ​ ​ഒ​ന്നു​കൂ​ടി​ ​ത​ക​ർ​ക്കു​ക​യേ​ ​ഉ​ള്ളൂ​ ​എ​ന്നാ​ണ് ​ആ​രാ​ധ​ക​ർ​ ​പ​റ​യു​ന്ന​ത്.​

​മോ​ശം​ ​ഭാ​ഷ​യി​ലാ​ണ് ​മ​റ്റു​ചി​ല​ർ​ ​പ്ര​തി​ക​രി​ച്ച​ത്.​ ​പ​ക്ഷേ,​ ​അ​തൊ​ന്നും​ ​ജോ​ർ​ജി​ന​ ​കേ​ട്ട​താ​യി​പ്പോ​ലും​ ​ന​ടി​ക്കു​ന്നി​ല്ല.​ ​ക്രി​സ്റ്റ്യാ​നോ​യ്ക്കെ​തി​രെ​ ​ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​ന് ​തൊ​ട്ടു​പി​ന്നാ​ലെ​യും​ ​ജോ​ർ​ജി​ന​ ​പ്ര​കോ​പ​ന​പ​ര​മാ​യ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ൾ​ ​പോ​സ്റ്റു​ചെ​യ്തി​രു​ന്നു.
ജോ​ർ​ജി​ന​യും​ ​ക്രി​സ്റ്റ്യാ​നോ​യും​ ​അ​ത്ര​ന​ല്ല​ ​ബ​ന്ധ​ത്തി​ല​ല്ലെ​ന്നും​ ​ഇ​തി​നി​ടെ​ ​ചി​ല​ർ​ ​പ​റ​ഞ്ഞു​പ​ര​ത്തി.​

View this post on Instagram

Buen día 🧡 Vamos a quemar la tarta de anoche 🤟🏼 Beige outfit @aloyoga🌎

A post shared by Georgina Rodríguez (@georginagio) on


പ​ക്ഷേ,​ ​ഇ​തി​ൽ​ ​ഒ​രു​ ​കാ​ര്യ​വു​മി​ല്ലെ​ന്നാ​ണ് ​താ​ര​ത്തി​ന്റെ​ ​അ​ടു​പ്പ​ക്കാ​ർ​ ​പ​റ​യു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ലെ​ ​താ​ര​ത്തി​ന്റെ​ ​മി​ന്നും​ ​പ്ര​ക​ട​നം​ ​കാ​ണാ​ൻ​ ​ജോ​ർ​ജി​ന​ ​എ​ത്തി​യ​തോ​ടെ​ ​ഇൗ​ ​ആ​രോ​പ​ണ​ത്തി​ന്റെ​ ​മു​ന​യൊ​ടി​ഞ്ഞു.​ ​ക്രി​സ്റ്റ്യാ​നോ​യു​ടെ​ ​ഹാ​ട്രി​ക് ​പ്ര​ക​ട​നം​ ​ക​ണ്ട് ​സ​ന്തോ​ഷ​ക്ക​ണ്ണീ​രു​മാ​യി​ ​നി​ൽ​ക്കു​ന്ന​ ​ജോ​ർ​ജി​ന​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ൻ​ ​പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​ജോ​ർ​ജി​ന​യ്ക്കൊ​പ്പം​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​ ​ജൂ​നി​യ​റു​മു​ണ്ടാ​യി​രു​ന്നു.​ ​മ​ത്സ​ര​ശേ​ഷം​ ​ജോ​ർ​ജി​ന​ ​ക്രി​സ്റ്റ്യാ​നോ​യ്ക്ക​യ​ച്ച​ ​അ​ഭി​ന​ന്ദ​ന​ ​സ​ന്ദേ​ശ​വും​ ​സോ​ഷ്യ​ൽ​മീ​ഡി​യ​ ​ഏ​റ്റെ​ടു​ത്തി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GEORGINA RODRIGUZ, RONALDO
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY