SignIn
Kerala Kaumudi Online
Friday, 29 March 2024 6.03 AM IST

മീറ്റ് ദ മിനിസ്റ്റർ വ്യവസായ അദാലത്ത് ഇന്ന്

meet-the-minister

കൊച്ചി: വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേൾക്കുന്നതിനായി മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന 'മീറ്റ് ദ മിനിസ്റ്റർ' പരിപാടി ഇന്ന് (വ്യാഴാഴ്ച) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കുസാറ്റിൽ നടക്കും. ഓൺ ലൈനിൽ മുൻകൂർ പരാതികൾ നൽകിയവർക്ക് മന്ത്രിയെ നേരിൽ കാണുന്നതിനായി സമയം നിശ്ചയിച്ച് നൽകിയിട്ടുണ്ട്.
പരാതിയോ പ്രശ്‌നങ്ങളോ ശ്രദ്ധയിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ കാക്കനാട് പ്രവർത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ, gm.dic.ekm@gmail.com എന്ന
ഇമെയിൽ വിലാസത്തിലോ പരാതികൾ സമർപ്പിക്കാം. പരാതിയുടെ പകർപ്പ് meettheminister@gmail.com എന്ന ഇമെയലിൽ വിലാസത്തിലും നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2421461, 2421432, 2421360 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MEET THE MINISTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.