തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 15,637 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. 128 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 14,938 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |