SignIn
Kerala Kaumudi Online
Thursday, 25 April 2024 9.25 PM IST

സ്പുട്നിക് വി വാക്സിൻ ക്യാമ്പ് സമാപിച്ചു

vaccine

കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്കായി സംഘടിപ്പിച്ച സ്പുട്നിക് വി വാക്സിന്റെ ഒന്നാം ഘട്ട വിതരണം വിജയകരമായി പൂർത്തിയാക്കി. വാക്‌സിൻ വിതരണോദ്ഘാടനം വിവിധ ദിവസങ്ങളിലായി എം.പിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ റോജി എം.ജോൺ, മാത്യു കുഴൽനാടൻ തുടങ്ങിയവർ നിർവഹിച്ചു. സംസ്ഥാന സഹകരണ രജിസ്ട്രാർ പി.ബി.നൂഹ് , രാജു അപ്സര, പി.സി.ജേക്കബ്, അഡ്വ.എ.ജെ.റിയാസ്, സി.എസ്. അജ്മൽ, പി.എ.കബീർ, സനോജ് സ്റ്റീഫൻ, ടോജി തോമസ്, കെ.എ.നിഷാദ് തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ നേർന്നു. ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ. അമ്പിളി വിജയരാഘവൻ, കോഓർഡിനേറ്റർ ജി.എം.ജയേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KVVES VAXIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.