SignIn
Kerala Kaumudi Online
Thursday, 25 April 2024 8.38 PM IST

ആർക്കിടെക്ചർ ഫെസ്റ്റ് തുടങ്ങി

archietect

തിരുവനന്തപുരം: കേരള ആർക്കിടെക്ചർ ഫെസ്റ്റിന് ഓൺലൈനിൽ തുടക്കമായി. 31 വരെ നീളുന്ന ഫെസ്റ്റിൽ ഡൽഹി, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, മുംബയ് തുടങ്ങിയ നഗരങ്ങളുടെ ഇന്നത്തെയും പോയകാലത്തെയും പറ്റി വിവിധ മേഖലയിലുള്ളവർ പ്രഭാഷണം നടത്തും. ഡി.സി ഫൗണ്ടേഷൻ, ഡി.സി ബുക്സ്, ഡി.സി സ്കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ എന്നിവരാണ് സംഘാടകർ.

ഡോ.പി.കെ. രാജശേഖരന്റെ പ്രഭാഷണത്തോടെ ഇന്നലെ ആരംഭിച്ച ഫെസ്റ്റിൽ ഇന്ന് രാത്രി 8 ന് കെ.ടി. രവീന്ദ്രൻ, എസ്. ഗോപാലകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. 17 രാത്രി 8 ന് ക്യാപ്ടൻ രമേശ്ബാബു, വി.വി. ഹരിദാസ്, 22 രാത്രി 8 ന് ശരത് സുന്ദർ, ഡോ. ബീനാ തരകൻ, 23 രാത്രി 8 ന് കെ.ജെ. സോഹൻ, ബോണി തോമസ്, 24 ന് വൈകിട്ട് 5.30 ന് റോമില ഥാപർ, 29 രാത്രി 8 ന് മാളവിക ബാനർജി, മനീഷ് ചക്രവർത്തി, 30 രാത്രി 8 ന് വി. ശ്രീറാം, 31 ന് വൈകിട്ട് 5 ന് ജയ്റാം രമേശ് എന്നിവർ പ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARCHITECT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.