SignIn
Kerala Kaumudi Online
Friday, 19 April 2024 7.09 PM IST

കൊവിഡ് പ്രതിസന്ധി: വ്യാപാരികൾ പറയുന്നു

d

തിരുവനന്തപുരം:​ കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണും നിയന്ത്രണങ്ങളും കാരണം ഹോട്ടലുകളും റസ്റ്ററന്റുകളും​ ​തു​റ​ക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകായാണ്. ഹോട്ടലുടമകളുടെ പ്രതികരണത്തിലേക്ക്...

ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ ഇതുവരെ ഏറ്റവുമധികം ബുദ്ധിമുട്ടിലായത് ഹോട്ടൽ- റെസ്റ്റോറന്റ് - കാറ്ററിംഗ് മേഖലയാണ്. ചെറിയ കടകൾക്കുള്ളതിന്റെ ഇരട്ടിയോ അതിലധികമോ സ്ഥലമാണ് ഓരോ റെസ്റ്റോറന്റുകൾക്കും ആവശ്യമുള്ളത്. അതിനനുസരിച്ച് ഡെപ്പോസിറ്റും വാടകയുമുണ്ട്. സ്ഥിരമായി ജോലി ചെയ്യുന്ന പാചക തൊഴിലാളികളെയടക്കം സംരക്ഷിക്കാൻ മാസങ്ങളായി ശമ്പളവും കൈയിൽ നിന്നും നൽകുകയാണ്. വാടകയും കറന്റ് ചാർജുമടക്കം ചെലവ് വേറെ. ഇനിയും റെസ്റ്റോറന്റുകൾ അടച്ചിടുന്നത് ഈ മേഖലയിലെ പതിനായിരക്കണക്കിന് ഉടമകളെയും അതിലുമെത്രയോ ഇരട്ടി തൊഴിലാളികളുടെയും ജീവിതം ദുരിതപൂർണമാക്കും.

-മഹേഷ് മണിരാജ്
(മാനേജർ)
വഴിയോരക്കട റെസ്റ്റോറന്റ് ,കിളിമാനൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.