SignIn
Kerala Kaumudi Online
Saturday, 20 April 2024 7.12 PM IST

ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഐ സർവേ

i-survey

തിരുവനന്തപുരം: സർവകലാശാലകളിലെയും കോളേജുകളിലെയും നിലവിലുള്ള ഐ.ടി സൗകര്യങ്ങളും പഠന അന്തരീക്ഷവും വിലയിരുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നടത്തുന്ന സർവേ 30 വരെ നീട്ടി. സർവകലാശാലകൾ, സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ (www.kshec.kerala.gov.in) സർവേ പരിധിയിൽ വരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: I SERVEY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.