തിരുവനന്തപുരം: കൊവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ തിയേറ്ററുകൾക്ക് കഴിഞ്ഞ വർഷത്തെ വിനോദ നികുതി ഒഴിവാക്കി സർക്കാർ ഉത്തരവായി.സിനിമാമേഖലയ്ക്ക് അനുവദിച്ച ആനുകൂല്യങ്ങളുടെ തുടർച്ചയായാണ് ഒരു വർഷത്തെ നികുതി പൂർണമായും ഒഴിവാകുന്നത്. തിയേറ്റർ ഉടമകളും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |