കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ട പടമ്മാട്ടുമ്മൽ പി.ടി ജോസഫ് (92) നിര്യാതനായി. മുൻ മന്ത്രി ടി.എം തോമസ് ഐസക്കിന്റെ മാതൃ സഹോദരനും കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അദ്ധ്യാപകനുമാണ്. ഭാര്യ: മേരി (വൈപ്പിൻ ഓച്ചൻ തുരുത്ത് കളത്തിവീട്ടിൽ കുടുംബാംഗം, കോട്ടപ്പുറം സെന്റ് ആൻസ് ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപിക). മക്കൾ: ജൂഡി, ജാസ്മിൻ, വിജയ, നെൽസൺ, രാജു, ദയ (പാനായിക്കുളം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അദ്ധ്യാപിക). മരുമക്കൾ: പരേതനായ സ്റ്റീഫൻ, ക്ലമന്റ്, പരേതനായ ജോയി, ഡെന്നി, ബോബി, റോഷ്നി ( ചേന്ദമംഗലം പഞ്ചായത്ത് സീനിയർ ക്ലാർക്ക്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |