കൊച്ചി: ജില്ലയിൽ ഇന്ന് 1352 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1310 പേർക്ക് സമ്പർക്കം വഴിയാണ്.
• ടി.പി.ആർ - 8.9
• മൂക്കന്നൂർ - 39
• പുത്തൻവേലിക്കര - 37
• തൃക്കാക്കര - 35
• പള്ളിപ്പുറം - 34
• മരട് - 32
• ഉദയംപേരൂർ - 31
• എളമക്കര - 31
• കളമശ്ശേരി - 31
• പള്ളുരുത്തി - 29
• ഏഴിക്കര - 28
• കോട്ടുവള്ളി - 28
• നെടുമ്പാശ്ശേരി - 27
708 പേർക്ക് രോഗ മുക്തി
• ഇന്ന് 1863 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 36776 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |