SignIn
Kerala Kaumudi Online
Thursday, 25 April 2024 9.27 AM IST

പാറശാല പൊന്നമ്മാൾ അനുസ്‌മരണവും സംഗീതക്കച്ചേരിയും

m

തിരുവനന്തപുരം: ശുദ്ധസംഗീതത്തിന്റെ സ്‌മരണകളുണർത്തി സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാൾ അനുസ്‌മരണവും സംഗീതക്കച്ചേരിയും വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖിയുടെ ആദ്ധ്യക്ഷത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പ്രൊഫ. വി. കാർത്തികേയൻ നായർ സ്വാഗതം പറഞ്ഞു. പാറശാല ബി. പൊന്നമ്മാളുടെ ശിഷ്യയും സംഗീത അദ്ധ്യാപികയുമായ ഡോ. ബിന്ദു.കെ അനുസ്‌മരണപ്രഭാഷണം നടത്തി. സംഗീതജ്ഞ നന്ദിനി എൻ.ജെ സംഗീതക്കച്ചേരി അവതരിപ്പിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ സംഘടിപ്പിച്ച സ്നേഹസ്‌മരണയും തുടർന്നുള്ള സാംസ്കാരികപരിപാടികളും വൈലോപ്പിള്ളി സംസ്കൃതിഭവൻ ഫെയ്സ്ബുക്ക് പേജിലൂടെ തത്സമയം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.