SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.46 PM IST

ഔദ്യോഗിക രംഗത്ത് ഉയർച്ച,​ ​ആ​ന​ന്ദ​ക​ര​മാ​യ​ ​ചി​ല​ ​സം​ഭ​വ​ങ്ങ​ൾ​ ​വ​ന്നു​ചേ​രും,​ ഈ വാരം നിങ്ങൾക്കിങ്ങനെ

ee

അ​ശ്വ​തി​:​​ ​അ​ന്യ​ഗൃ​ഹ​വാ​സം.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്ന് ​സ​ഹാ​യ​സ​ഹ​ക​ര​ണ​മു​ണ്ടാ​കും.​ ​അ​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​പ്രീ​തി​യും​ ​സ​ഹാ​യ​വും.​ ​വി​വാ​ഹ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​തീ​രു​മാ​നം.

ഭ​ര​ണി​:​ ​ഔ​ദ്യോ​ഗി​ക​ ​ഉ​ന്ന​തി,​ ​വ​സ്‌​തു,​ ​വാ​ഹ​ന​ല​ബ്‌​ധി.​ ​ബ​ന്ധു​ജ​ന​സ​മാ​ഗ​മം.​ ​ഊ​ഹ​ക​ച്ച​വ​ട​ത്തി​ൽ​ ​ലാ​ഭം.​ ​വ്യ​വ​ഹാ​ര​ ​വി​ജ​യം.
കാ​ർ​ത്തി​ക​:​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ത്തി​ൽ​ ​പു​രോ​ഗ​തി.​ ​അ​യ​ൽ​ക്കാ​രു​മാ​യി​ ​അ​ക​ൽ​ച്ച.​ ​കാ​ര​ണ​മി​ല്ലാ​തെ​ ​കോ​പി​ക്ക​ൽ​ ​എ​ന്നി​വ​ ​ഫ​ലം.
രോ​ഹി​ണി​:​ ​ജോ​ലി​യി​ൽ​ ​ഉ​ന്ന​തി​യു​ണ്ടാ​കും.​ ​ഇ​ഷ്‌​ട​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റം.​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​ക​ൾ​ ​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​ഉ​ന്ന​തി​ക്ക് ​വേ​ണ്ടി​ ​പ​രി​ശ്ര​മി​ക്കും.
മ​ക​യി​രം​:​ ​ ധ​ന​ന​ഷ്‌​ട​മു​ണ്ടാ​കും.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​അ​നു​കൂ​ല​ ​ന​ട​പ​ടി.​ ​വാ​ക്ക് ​പാ​ലി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രും.​ ​ഔ​ദ്യോ​ഗി​ക​ ​രം​ഗ​ത്ത് ​പു​രോ​ഗ​തി.
തി​രു​വാ​തി​ര​:​ ​തി​ക​ഞ്ഞ​ ​ആ​ത്മ​വി​ശ്വാ​സം​ ​മൂ​ലം​ ​വേ​ഗ​ത്തി​ൽ​ ​രോ​ഗ​മു​ക്തി​ ​നേ​ടും.​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​വൈ​മു​ഖ്യം.​ ​ക​ലാ​ ​സാ​ഹി​ത്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഉ​ന്ന​തി.
പു​ണ​ർ​തം​:​ ​വി​രു​ന്നു​സ​ത്ക്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​പ്ര​ശ​സ്‌​തി​യും​ ​വ​രു​മാ​ന​വും​ ​വ​ർ​ദ്ധി​ക്കും.​ ​മേ​ല​ധി​കാ​രി​ക​ളു​ടെ​ ​പ്രീ​തി​ ​ല​ഭി​ക്കും.
പൂ​യം​:​ ​പൂ​ർ​വി​ക​സ്വ​ത്ത് ​ല​ഭി​ക്കും.​ ​ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​അ​മി​ത​ലാ​ഭം.​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളി​ൽ​ ​നേ​തൃ​ത്വം​ ​വ​ഹി​ക്കും.
ആ​യി​ല്യം​:​ ​ആ​ന​ന്ദ​ക​ര​മാ​യ​ ​ചി​ല​ ​സം​ഭ​വ​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​അ​നു​കൂ​ല​ ​തീ​രു​മാ​നം.​ ​സ​ർ​ക്കാ​ർ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.
മ​കം​:​ ​മംഗളകർമ്മങ്ങ​ളി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളി​ൽ​ ​ആ​സ​ക്തി.
പൂ​രം​:​ ​പൊ​തുചടങ്ങുക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​വ​സ​രം.​ ​ദി​ന​ച​ര്യ​ക​ൾ​ക്ക് ​മാ​റ്റം​ ​സം​ഭ​വി​ക്കും.​ ​വി​ല​പ്പെ​ട്ട​ ​രേ​ഖ​ക​ളി​ൽ​ ​ഒ​പ്പ് ​വ​യ്‌​ക്കും.
ഉ​ത്രം​:​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ചെ​റി​യ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​ഗ്ര​ന്ഥ​ര​ച​ന​യ്‌​ക്ക് ​അ​നു​കൂ​ല​കാ​ലം.​ ​അ​ന്യ​രെ​ ​സ​ഹാ​യി​ക്കു​ക​ ​വ​ഴി​ ​അ​ബ​ദ്ധ​ത്തി​ൽ​ ​പെ​ടാ​തെ​ ​സൂ​ക്ഷി​ക്ക​ണം.
അ​ത്തം​:​ ​ഗൃ​ഹ​ത്തി​ൽ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​ന​ട​ക്കും.​ ​വ​ള​രെ​കാ​ല​മാ​യി​ ​കാ​ണു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ ​യാ​ദൃ​ശ്ചി​ക​മാ​യി​ ​ക​ണ്ടു​മു​ട്ടും.
ചി​ത്തി​ര​:​ ​ചി​ര​പ​രി​ചി​ത​രു​മാ​യി​ ​നി​സാ​ര​കാ​ര്യ​ങ്ങ​ൾ​ക്ക് ​പി​ണ​ങ്ങാ​നി​ട​വ​രും.​ ​ചെ​ല​വ് ​വ​ർ​ദ്ധി​ക്കും.​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​സൂ​ക്ഷി​ക്ക​ണം.
ചോ​തി​:​ ​സൗ​ഹൃ​ദ​പ​രി​പാ​ടി​ക​ളി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​രാ​ഷ്ട്രീ​യ​ ​പു​രോ​ഗ​തി,​ ​അ​പ​ക​ട​ത്തി​ൽ​ ​നി​ന്ന് ​അ​ത്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടും.
വി​ശാ​ഖം​:​ ​വി​ദ്വ​ൽ​സ​ദ​സി​ൽ​ ​ആ​ദ​രി​ക്ക​പ്പെ​ടും.​ ​ആ​ശു​പ​ത്രി​ ​സ​ന്ദ​ർ​ശി​ക്കേ​ണ്ടി​ ​വ​രും.​ ​പ​രീ​ക്ഷാ​വി​ജ​യ​മു​ണ്ടാ​കും.
അ​നി​ഴം​:​ ​പുതുവസ്ത്രങ്ങൾ ലഭിക്കും.​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​പു​ന​രു​ദ്ധാ​ര​ണ​ ​ശ്ര​മ​ത്തി​ൽ​ ​പ​ങ്കാ​ളി​യാ​കും.​ ​സു​ഖ​ചി​കി​ത്സ​ ​നേ​ടും.​ ​സ​ന്താ​ന​സൗ​ഭാ​ഗ്യം.
തൃ​ക്കേ​ട്ട​:​ ​തൃ​പ്‌​തി​യി​ല്ലാ​ത്ത​ ​വി​വാ​ഹാ​ലോ​ച​ന​ ​വേ​ണ്ടെ​ന്നു​ ​വ​യ്‌​ക്കും.​ ​പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ​പൂ​ർ​ണ​ ​ഫ​ല​സി​ദ്ധി​യു​ണ്ടാ​കും.​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം.
മൂ​ലം​:​ ​വ​സ​തി​ ​മാ​റ്റ​ത്തി​ന് ​ത​യ്യാ​റെ​ടു​ക്കും.​ ​പ​രീ​ക്ഷാ​വി​ജ​യ​വും​ ​പ്ര​വ​‌​ർ​ത്ത​ന​ ​പു​രോ​ഗ​തി​യു​മു​ണ്ടാ​കും.​ ​വി​ദേ​ശ​ധ​ന​ല​ബ്‌​ധി​ക്ക് ​സാ​ദ്ധ്യ​ത.
പൂ​രാ​ടം​:​ ​വി​ദേ​ശ​ ​നി​ർ​മ്മി​ത​വും​ ​വി​ല​പി​ടി​പ്പു​ള്ള​തു​മാ​യ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ഔ​ഷ​ധ​സേ​വ​യു​ടെ​ ​കാ​ലം,​ ​പാ​രി​തോ​ഷി​കം​ ​ല​ഭി​ക്കും.​ ​അ​ല​ങ്കാ​ര​വ​സ്‌​തു​ക്ക​ൾ​ ​വാ​ങ്ങും.​ ​ഗു​രു​ജ​ന​പ്രീ​തി​യു​ണ്ടാ​കും.
ഉ​ത്രാ​ടം​:​ ​ഉ​ല്ലാ​സ​യാ​ത്ര​ ​നീ​ട്ടി​വ​യ്‌​ക്കും.​ ​ഉ​പ​കാ​ര​സ്‌​മ​ര​ണ​ ​ഇ​ല്ലാ​തെ​ ​പെ​രു​മാ​റും.​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യ​ ​നീ​ക്കം​ ​അ​നു​കൂ​ല​മാ​കും.​ ​
തി​രു​വോ​ണം​:​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യം.​ ​വ​ഴി​പാ​ടു​ക​ൾ​ക്കും​ ​ഔ​ഷ​ധ​ങ്ങ​ൾ​ക്കു​മാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്കും.​ ​തെ​റ്റി​ദ്ധാ​ര​ണ​ ​മാ​റി​ ​കി​ട്ടും.​ ​പു​തി​യ​ ​സ്ഥാ​ന​ല​ബ്‌​ധി.
അ​വി​ട്ടം​:​ ​അ​വ​കാ​ശ​ ത​ർ​ക്കം​ ​മൂ​ലം​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ഇ​ട​യു​വാ​ൻ​ ​സാ​ദ്ധ്യ​ത.​ ​അ​പ​വാ​ദ​ങ്ങ​ൾ​ ​അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ങ്കി​ലും​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​ധൈ​ര്യ​പൂ​ർ​വം​ ​നേ​രി​ടും.
ച​ത​യം​:​ ​യാ​ത്ര​ക​ൾ​ ​കൊ​ണ്ട് ​ഗു​ണാ​നു​ഭ​വം.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​അ​തൃ​പ്‌​തി​യു​ണ്ടാ​കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​ഐ​ക്യ​ത.​ ​ജീ​വി​ത​പ​ങ്കാ​ളി​യു​മാ​യി​ ​ര​മ്യ​ത​യി​ലാ​കും.
പൂ​രു​രു​ട്ടാ​തി​:​ ​പൂ​ജാ​ദി​കാ​ര്യ​ങ്ങ​ളി​ൽ​ ​ശു​ഷ്‌​കാ​ന്തി.​ ​പാ​രി​തോ​ഷി​കം​ ​ല​ഭി​ക്കും.​ ​ക​ലാ,​ ​സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.
ഉ​ത്ര​ട്ടാ​തി​:​ ​ഉ​ന്ന​ത​ത​ല​വ്യ​ക്തി​ക​ളു​മാ​യി​ ​യാ​ദൃ​ശ്ചി​ക​മാ​യി​ ​പ​രി​ച​യ​പ്പെ​ടാ​നി​ട​വ​രും.​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക് ​അ​ടി​മ​പ്പെ​ടും.​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​കും.
രേ​വ​തി​:​ ​മാ​താ​പി​താ​ക്ക​ളെ​ ​സം​ര​ക്ഷി​ക്കും.​ ​സ​ന്താ​ന​ഭാ​ഗ്യ​ത്തി​നു​ള്ള​ ​സ​മ​യം.​ ​വി​ദ​ഗ്ദ്ധ​ചി​കി​ത്സ​യ്‌​ക്ക് ​വി​ധേ​യ​നാ​കും.​ ​പു​തി​യ​ ​ജോ​ലി​ ​സ്ഥ​ലം​ ​ ഇ​ഷ്‌​ട​പ്പെ​ടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, HOROSCOPE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.