SignIn
Kerala Kaumudi Online
Friday, 19 April 2024 6.35 AM IST

കോന്നിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

lock

കോന്നി : കൊവിഡ് അതിവ്യാപനത്തെ തുടർന്ന് കോന്നിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. നിയന്ത്രണം കർശനമാക്കിയിട്ടും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും ആലോചിക്കുന്നത്. ടെസ്​റ്റ് പോസി​റ്റിവി​റ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിലും പതിനഞ്ച് ശതമാനത്തിലും കൂടുതലാണ്.

കിഴക്കൻ മലയോര മേഖലകളിൽ നിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് കോന്നിയിയെയാണ്. താലൂക്ക് ആസ്ഥാനം കൂടിയായ കോന്നിയിലെ കൊവിഡിന്റെ അതിതീവ്രവ്യാപനം ആരോഗ്യ വകുപ്പിനെയും ജനങ്ങളെയും ഭീതിയിലാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.