SignIn
Kerala Kaumudi Online
Friday, 29 March 2024 2.05 PM IST

സിക വൈറസ് : വെബിനാർ നടത്തി

fg

കൊച്ചി: മഹാരാജാസ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സികയും സംക്രമികരോഗങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ വെബിനാർ നടത്തി. ജില്ല നോൺ കൊവിഡ് കമ്മ്യൂണിക്കബിൾ ഡിസീസ് സർവൈലൻസ് ഓഫീസർ ഡോ.വിനോദ് പൗലോസ് ക്ലാസ് നയിച്ചു.

സിക വൈറസ് ബാധിതരാവുന്ന ഗർഭിണികൾക്കുണ്ടാവുന്ന കുഞ്ഞുങ്ങളിൽ ജനിതകവൈകല്യങ്ങൾ ഉണ്ടാവും. എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാലയങ്ങളിലും, ശനിയാഴ്ചകളിൽ ഓഫീസുകളിലും ഞായറാഴ്ചകളിൽ വീടുകളിലും കൊതുകുകളുടെ ഉറവിടനശീകരണം നടത്തുന്നത് ശീലമാക്കണമെന്ന് വിനോദ് പൗലോസ് ആവശ്യപ്പെട്ടു. ഡോക്ടർ രമ.എൽ. പി, ശർമിള പി .എസ് , അതുൽ എം .എസ് , കീർത്തന ജയഘോഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SIKA VIRUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.