Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

കഞ്ചാവിന്റെ ലഹരി മാറിയപ്പോൾ പ്രതികളിലൊരാൾ തന്റെ അച്ഛനോട് കുമ്പസരിച്ചു, കരമനകൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ

ananthu-murder

തി​രു​വ​ന​ന്ത​പു​രം​:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​കൊ​ഞ്ചി​റ​വി​ള​ ​സ്വ​ദേ​ശി​ ​അ​ന​ന്തു​ ​ഗി​രീ​ഷി​നെ​ ​(21​)​ ​ക​ര​മ​ന​ ​ത​ളി​യ​ലി​ൽ​നി​ന്ന് ​‌​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വ​ത്തി​നു​ ​പി​ന്നി​ൽ​ ​ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​കു​ടി​പ്പ​ക​യാ​ണെ​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ 13​ ​പേ​രി​ൽ​ 5​ ​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ബാ​ക്കി​യു​ള്ള​വ​രെ​ ​ഉ​ട​ൻ​ ​പി​ടി​കൂ​ടു​മെ​ന്ന്‌​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​സ​ഞ്ജ​യ്കു​മാ​ർ​ ​ഗു​രു​ദി​ൻ​ ​പ​റ​ഞ്ഞു.​ ​കൊ​ഞ്ചി​റ​വി​ള​ ​സ്വ​ദേ​ശി​ക​ളാ​യ​ ​കി​ര​ൺ​കൃ​ഷ്ണ​ൻ,​ ​മു​ഹ​മ്മ​ദ് ​റോ​ഷ​ൻ,​ ​അ​രു​ൺ​ബാ​ബു,​ ​അ​ഭി​ലാ​ഷ്,​ ​റാം​ ​കാ​ർ​ത്തി​ക് ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​നേ​രി​ട്ട് ​പ​ങ്കെ​ടു​ത്ത​വ​രാ​ണി​വ​ർ.​ ​പ്ര​തി​ക​ളെ​ല്ലാം​ 25​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​വ​രാ​ണ്.


കൊ​ഞ്ചി​റ​വി​ള​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ഉ​ത്സ​വ​ത്തി​നി​ടെ​ ​ഉ​ണ്ടാ​യ​ ​അ​ടി​പി​ടി​യാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​ക​ലാ​ശി​ച്ച​തെ​ങ്കി​ലും​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​ ​ര​ണ്ട് ​സം​ഘ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ത​ർ​ക്കം​ ​നി​ല​നി​ന്ന​താ​യി​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വ്യ​ക്ത​മാ​യി.​ ​ഇ​രു​ ​സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​നി​ര​വ​ധി​ ​കേ​സു​ക​ൾ​ ​നി​ല​വി​ലു​ണ്ട്.​ ​കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​ചി​ല​ ​ദൃ​ശ്യ​ങ്ങ​ളും​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചു.​ ​പ്ര​തി​ക​ളി​ൽ​ ​ചി​ല​രു​ടെ​ ​ഫോ​ണി​ൽ​ ​നി​ന്നാ​ണ് ​ദൃ​ശ്യ​ങ്ങ​ൾ​ ​ല​ഭി​ച്ച​ത്.​ ​


മ​ദ്യ​ത്തി​ന്റെ​യും​ ​ക​ഞ്ചാ​വി​ന്റെ​യും​ ​ല​ഹ​രി​യി​ൽ​ ​ക്രൂ​ര​മാ​യി​ ​കൊ​ല​ന​ട​ത്തി​യ​ ​പ്ര​തി​ക​ൾ​ ​അ​ന​ന്തു​ ​ജീ​വ​നു​വേ​ണ്ടി​ ​പി​ട​ഞ്ഞ് ​നി​ല​വി​ളി​ക്കു​ന്ന​ത് ​മൊ​ബൈ​ലി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​വ​ർ​ ​പ്ര​ധാ​ന​മാ​യും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ക​ഞ്ചാ​വാ​ണെ​ങ്കി​ലും​ ​മ​റ്റു​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ളും​ ​ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്ന് ​‌​വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.​ ​സാ​മൂ​ഹി​ക​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​പ്ര​തി​ക​ൾ​ ​സ്ഥി​ര​മാ​യി​ ​ഉ​പ​യോ​ഗി​ച്ചു​വ​ന്ന​ ​സ്ഥ​ല​ത്താ​ണ് ​കൊ​ല​പാ​ത​ക​വും​ ​ന​ട​ത്തി​യ​ത്.

നി​ർ​ണാ​യ​ക​മാ​യ​ത് പ്ര​തി​യു​ടെ​ ​കു​മ്പ​സാ​രം

പൊ​ലീ​സ് ​പി​ടി​യി​ലാ​യ​ ​അ​ഞ്ചു​ ​പ്ര​തി​ക​ളി​ൽ​ ​ഒ​രാ​ളു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ​അ​ന​ന്തു​കൊ​ല​ക്കേ​സി​ന് ​തു​മ്പു​ണ്ടാ​ക്കി​യ​ത്.​ ​കൃ​ത്യ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​പ്ര​തി​ ​ക​ഞ്ചാ​വി​ന്റെ​ ​ല​ഹ​രി​ ​മാ​റി​യ​പ്പോ​ൾ​ ​ബു​ധ​നാ​ഴ്ച​ ​രാ​വി​ലെ​ ​അ​യാ​ളു​ടെ​ ​അ​ച്ഛ​നോ​ട് ​സം​ഭ​വ​ത്തെ​ ​കു​റി​ച്ച് ​പ​റ​ഞ്ഞു.​ ​മു​മ്പ് ​ഒ​രു​ ​കൊ​ല​ക്കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​അ​ച്ഛ​ൻ​ ​ഇ​യാ​ളു​ടെ​ ​സു​ഹൃ​ത്ത് ​വ​ഴി​ ​പൊ​ലീ​സി​നെ​ ​വി​വ​ര​മ​റി​യി​ച്ചു.​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ച​ ​വി​വ​ര​മ​നു​സ​രി​ച്ച് ​സ്ഥ​ല​ത്ത് ​ആ​ദ്യം​ ​പ​രി​ശോ​ധി​ച്ചെ​ങ്കി​ലും​ ​ഒ​ന്നും​ ​ക​ണ്ടി​ല്ല.​ ​തെ​റ്റാ​യ​ ​വി​വ​രം​ ​ന​ൽ​കി​ ​വ​ഴി​തെ​റ്റി​ക്കാ​നു​ള്ള​ ​ശ്ര​മ​മെ​ന്നാ​യി​രു​ന്നു​ ​ആ​ദ്യം​ ​ക​രു​തി​യ​ത്.​ ​എ​ന്നാ​ൽ​ ​കാ​ട്ടി​നു​ള്ളി​ലെ​ ​കൃ​ത്യ​മാ​യ​ ​സ്ഥ​ലം​ ​പ​റ​ഞ്ഞു​ ​കൊ​ടു​ത്ത​തോ​ടെ​ ​പൊ​ലീ​സ് ​വീ​ണ്ടും​ ​അ​വി​ടെ​യെ​ത്തി​ ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KARAMANA ANANTHU MURDER, ACCUSED APOLOGY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY