മുംബയ്: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിന്റെ നാഗ്പൂരിലെ വസതിയിലും ഓഫിസിലും എൻഫോഴ്സ്മെന്റേ ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
ഇന്നലെ രാവിലെ ഏഴരയോടെ ദേശ്മുഖിന്റെ വസതിയിലും ഓഫിസിലും ഇ.ഡിയും സി.ആർ.പി.എഫും സംമഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിന്റെ നാഗ്പൂരിലെ വസതിയിലും ഓഫിസിലും എൻഫോഴ്സ്മെന്റേ ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.യുക്തമായി പരിശോധന ആരംഭിക്കുകയായിരുന്നു. 16ന് ദേശ്മുഖിന്റെ 4.20 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നേരത്തേ സി.ബി.ഐയും ഇ.ഡിയും ദേശ്മുഖിന്റെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |