SignIn
Kerala Kaumudi Online
Friday, 29 March 2024 7.36 AM IST

ചിരി ചിരിപ്പിക്കുന്നു

chiri

ശ്രീജിത്ത് രവി, സുനിൽ സുഗത,വിശാഖ്. ഹരികൃഷ്ണൻ, ഹരീഷ് പോത്തൻ.ഷൈനി സാറാ.ജയശ്രീ. അനു പ്രഭ, സനൂജ,വർഷമേനോൻ, ജോ ജോൺ ചാക്കോ, അനീഷ് ഗോപാൽ, കെവിൻ, മുരളി ഹരിതം, മേഘാ സത്യൻ തുടങ്ങിയവർ വേഷമിട്ട ചിരി എന്ന കൊച്ചുചിത്രം പൊട്ടിച്ചിരി ഉയർത്തുന്നു.

ഇന്ത്യയിൽ ഫസ്റ്റ് ഷോസ് എന്ന ഒ ടി ടി പ്ളാറ്റ്ഫോമിലും ഇന്ത്യക്ക് പുറത്ത് യുപ്പ് ടിവിയിലുമാണ് ചിത്രം റിലീസ് ചെയ്തത്.

ഡ്രീംബോക്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മുരളി ഹരിതം നിർമ്മിച്ച ചിരിയിൽ

ക്ഷണിക്കാതെ വന്ന അതിഥിയായ സുഹൃത്തിൽ നിന്നും ഒരു വ്യക്തിക്ക് വിവാഹ ദിവസങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിൻസ് വിൽസൺ ആണ്. തിരക്കഥ, സംഭാഷണം: ദേവദാസ് , സംഗീതം: ജാസിഗിഫ്റ്റ്, പ്രിൻസ്. പി ആർ ഒ: എം കെ ഷെജിൻ ആലപ്പുഴ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREEJITH RAVI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.