കൊച്ചി:ജില്ലയിൽ ഇന്ന് 1555 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് 1540 പേർക്കും രോഗം.
പ്രാദേശിക വിവരങ്ങൾ
• നായരമ്പലം - 61
• ചെല്ലാനം - 39
• തൃക്കാക്കര - 39
• കോതമംഗലം - 37
• കിഴക്കമ്പലം - 35
• മഴുവന്നൂർ - 33
• പുത്തൻവേലിക്കര - 32
• മൂക്കന്നൂർ - 32
• വടക്കേക്കര - 31
• കുമ്പളം - 30
• കോട്ടുവള്ളി - 30
• വാഴക്കുളം - 30
• 1224 പേർ രോഗ മുക്തി .
• 2623 പേർ കൂടി വീട്ടുനിരീക്ഷണത്തിൽ
• ചികിത്സയിൽ കഴിയുന്നവർ 13650
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക -
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |