Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

40അടി ഉയരത്തിലുള്ള വെള്ളച്ചാട്ടം, ശലഭോദ്യാനം,​ കൗതുക കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഒരു എയർപോർട്ട്!!

airport

സി​നി​മാ​ഹാ​ളു​ക​ൾ,​ ​റൂ​ഫ്‌​ടോ​പ് ​സ്വി​മ്മിം​ഗ് ​പൂ​ൾ,​ ​ശ​ല​ഭോ​ദ്യാ​നം,​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​കൃ​ത്രി​മ​ ​വെ​ള്ള​ച്ചാ​ട്ടം,​ ​സ്ലൈ​ഡു​ക​ൾ,​ ​പാ​ർ​ക്ക്...​ ​ഇ​തെ​ല്ലാം​ ​പ​റ​യു​ന്ന​ത് ​ഷോ​പ്പിം​ഗ് ​മാ​ളി​നെ​ ​കു​റി​ച്ച​ല്ല.​ ​മ​റി​ച്ച് ​സിം​ഗ​പ്പൂ​രി​ലെ​ ​ഷാം​ഗി​ ​എ​യ​ർ​പോ​ർ​ട്ടി​നെ​ ​കു​റി​ച്ചാ​ണ്.​

​ഏ​റ്റ​വും​ ​മി​ക​ച്ച​ ​പ​രി​സ്ഥി​ ​സൗ​ഹൃ​ദ​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ് ​സിം​ഗ​പ്പു​രി​ലെ​ ​ഷാം​ഗി.​ ​സ​ഫ്ദാ​ർ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ,​ ​ആ​ർ.​എ​സ്.​പി,​ ​ബെ​നോ​യ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ഒ​രു​ ​ക​ൺ​സ​ൾ​ട്ട​ൻ​സാ​ണ് ​കൃ​ത്രി​മ​ ​വെ​ള്ള​ച്ചാ​ട്ടം​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്ത​ത്.​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണം​ ​മ​ദ്ധ്യ​ത്തി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ 40​ ​മീ​റ്റ​ർ​ ​ഉ​യ​ര​മു​ള്ള​ ​നീ​ർ​ച്ചു​ഴി​യാ​ണ്.​

​രാ​ത്രി​ക​ളി​ൽ​ ​ഇ​വി​ടെ​ ​ന​ട​ക്കു​ന്ന​ ​മ്യൂ​സി​ക്ക​ൽ​ ​ഫൗ​ണ്ട​ൻ,​ ​ലൈ​റ്റ് ​ആന്റ് സൗ​ണ്ട് ​ഷോ​ ​എ​ന്നി​വ​യും​ ​ഒ​രു​ ​വ​ലി​യ​ ​കാ​ഴ്ച​ ​ത​ന്നെ​യാ​ണ്.​ ​സൗ​ജ​ന്യ​മാ​യി​ ​ബ്ലോ​ക്ക്ബ​സ്റ്റ​ർ​ ​സി​നി​മ​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ​ര​ണ്ടു​ ​തീ​യേറ്റ​റു​ക​ളും​ ​റൂ​ഫ് ​ടോ​പ്പി​ൽ​ ​അ​ടി​പൊ​ളി​ ​സ്വി​മ്മിം​ഗ് ​പൂ​ളും​ ​ബ​ട്ട​ർ​ഫ്ലൈ​ ​ഗാ​ർ​ഡ​നും​ ​ടെ​ർ​മി​ന​ലു​ക​ളി​ൽ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​മി​ക​ച്ച​ ​ഒ​രു​ ​എ​യ​ർ​പോ​ർ​ട്ട് ​ഹോ​ട്ട​ലും​ ​ഷാം​ഗി​യി​ലു​ണ്ട്.​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​വി​ശാ​ല​മാ​യ​ ​ഒ​രു​ ​പാ​ർ​ക്കും​ ​ഇ​തി​ന​ക​ത്ത് ​ഒ​രു​ക്കി​യി​രി​ക്കു​ന്നു.​ ​യാ​ത്ര​ക്കാ​രെ​ ​എ​ത്തി​ക്കാ​നാ​യി​ ​മെ​ട്രോ​ ​സ്റ്റേ​ഷ​നും​ ​അ​ക​ത്ത് ​പ്ര​വ​ർ​ത്ത​ന​ ​സ​ജ്ജം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CHANGI AIRPORT, CHANGI AIRPORT SINGAPORE, WORLDS BEST AIRPORT IN SINGAPORE, INCREDIBLE AIRPORT IN THE WORLD
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY