Kerala Kaumudi Online
Monday, 20 May 2019 11.05 AM IST

ഭൂമിയിലേക്ക് നിങ്ങൾ എങ്ങനെ വന്നോ അതുപോലെ തന്നെ തിരിച്ച് പോകാനാവുന്ന​ ആ വാതിൽ ഇവിടെയാണ്....!

philippines

ഭൂ​മി​യി​ലേ​ക്ക് ​വ​ന്ന​പോ​ലെ​ ​തി​രി​ച്ചു​പോ​കാ​നാ​കു​മോ​?​ ​എ​ന്നാ​ൽ​ ​അ​ന്ത്യ​യാ​ത്ര​ ​വ​ന്ന​പോ​ലെ​ ​ത​ന്നെ​യാ​വ​ണ​മെ​ന്ന​ ​വി​ശ്വാ​സ​ക്കാ​രാ​ണ് ​ഫി​ലി​പ്പൈ​ൻ​സി​ലെ​ ​സ​ഗാ​ട​യി​ലു​ള്ള​ ​ഇ​ഗൊ​രൊ​റ്റ് ​ഗോ​ത്ര​ ​വ​ർ​ഗ​ക്കാ​ർ.​ ​അ​വ​രു​ടെ​ ​ശ​വ​സം​സ്കാ​ര​ ​രീ​തി​ ​ത​ന്നെ​ ​വി​ചി​ത്ര​മാ​ണ്.

​ ​മ​ണ്ണി​ൽ​ ​മ​റ​വു​ചെ​യ്യു​ക​യോ​ ​ദ​ഹി​പ്പി​ക്കു​ക​യോ​ ​ഒ​ന്നു​മ​ല്ല,​ ​പെ​ട്ടി​യി​ലാ​ക്കി​ ​പ​ർ​വ​ത​ച്ചെ​രു​വു​ക​ളി​ൽ​ ​തൂ​ക്കി​യി​ടു​ക​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഇ​ന്തോ​നേ​ഷ്യ​യി​ലും​ ​ചൈ​ന​യി​ലും​ ​ചി​ല​ ​ഗോ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ​ ​ഇ​ത്ത​രം​ ​രീ​തി​ക​ളു​ണ്ട്.​ ​ഇ​വ​രു​ടെ​ ​പ​ഴ​യ​കാ​ല​ ​പെ​ട്ടി​ക​ൾ​ ​നീ​ളം​ ​കു​റ​ഞ്ഞ​തും​ ​ഒ​റ്റ​ത്ത​ടി​യി​ൽ​ ​നി​ർ​മ്മി​ച്ച​തു​മാ​ണ്.​ ​കു​ട്ടി​ക​ളു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ളാ​ണി​വ​യെ​ന്ന് ​ക​രു​തി​യാ​ൽ​ ​തെ​റ്റി.​ ​പെ​ട്ടി​ ​നീ​ളം​ ​കു​റ​യാ​നു​ള്ള​ ​കാ​ര​ണം​ ​മ​നു​ഷ്യ​ൻ​ ​ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ​ ​കി​ട​ക്കു​ന്ന​ ​പോ​ലെ​യാ​ണ് ​പെ​ട്ടി​ക്കു​ള്ളി​ൽ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​കി​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന​താ​ണ്.​

​ഭൂ​മി​യി​ലേ​ക്ക് ​എ​ങ്ങ​നെ​ ​വ​ന്നോ​ ​അ​തു​പോ​ലെ​ ​മ​ട​ക്കം​ ​എ​ന്നാ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​ശ​വ​പ്പെ​ട്ടി​ക​ൾ​ ​എ​ത്ര​ത്തോ​ളം​ ​ഉ​യ​ര​ത്തി​ൽ​ ​സ്ഥാ​പി​ക്കു​ന്നു​വോ​ ​അ​ത്ര​ത്തോ​ളം​ ​വേ​ഗ​ത്തി​ൽ​ ​പ​രേ​താ​ത്മാ​ക്ക​ളു​ടെ​ ​അ​ടു​ത്തേ​ക്ക് ​പോ​കാ​നും​ ​സാ​ധി​ക്കു​മ​ത്രെ​!​ ​പ​ക്ഷേ,​ ​ഒ​രു​ ​നി​ബ​ന്ധ​ന.​ ​വി​വാ​ഹം​ ​ക​ഴി​ച്ച് ​കു​ട്ടി​ക​ളും​ ​പേ​ര​ക്കു​ട്ടി​ക​ളും​ ​ആ​യ​വ​ർ​ക്ക് ​മാ​ത്ര​മേ​ ​ഈ​ ​രീ​തി​യി​ൽ​ ​സം​സ്‌​കാ​രം​ ​ന​ട​ത്താ​ൻ​ ​അ​വ​കാ​ശ​മു​ള്ളൂ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PHILIPPINES IGOROT, PHILIPPINES SAGADA CULTURE, SAGADA FUNERAL, INCREDIBLE NEWS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY