ടി.കെ. രാജീവ്കുമാറിന്റെ അസോസിയേറ്റായ അഭികൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ആദ്യ ചിത്രത്തിന് 'നീ"യെന്ന്പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ജി. സ്ക്വയർ ഫിലിം ഫാക്ടറിയുടെ ബാനറിൽ ഉമാനായർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിവരുന്നു. ഛായാഗ്രഹണം : സിനു സിദ്ധാർത്ഥ്, സംഗീതം: കൈലാസ് മേനോൻ, എഡിറ്റർ: ജിത്ത് ജോസഫ്, കലാസംവിധാനം: ശ്യാം മംഗലത്ത്, മേക്കപ്പ്: ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, സ്റ്റിൽസ് : ഗിരീഷ് അമ്പാടി, സംഘട്ടനം: വിമൽ റാംബോ, നൃത്തം: കല, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |