തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് നാളെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈയാഴ്ചത്തെ പതിവ് മന്ത്രിസഭായോഗം വ്യാഴാഴ്ച വൈകിട്ട് ചേരും. നിയമസഭാ സമ്മേളനം വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. അന്നത്തെ സഭാ നടപടികൾ പൂർത്തിയായ ശേഷം മന്ത്രിസഭായോഗം ചേരാനാണ് ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |