SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.31 PM IST

കേരളത്തിൽ 95283 കുട്ടികൾക്ക് ഡിജിറ്റൽ സൗകര്യമില്ല

online

ന്യൂഡൽഹി: കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത 95,283 കുട്ടികൾ കേരളത്തിലുണ്ടെന്ന് ലോക്സഭയിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മറുപടി നൽകി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ബീഹാറിൽ 1,43,36,007, ജാർഖണ്ഡിൽ 32,52,255, കർണാടകയിൽ 31,31,098, തമിഴ്നാട്ടിൽ 17,50,000 കുട്ടികൾക്കും ഡിജിറ്റൽ സൗകര്യങ്ങളില്ല. ജമ്മുകാശ്മീരിലെ 70 ശതമാനം കുട്ടികളും ഈ സൗകര്യങ്ങളില്ലാത്തവരാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇത് നാലു ശതമാനം മാത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE CLASS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.