SignIn
Kerala Kaumudi Online
Friday, 29 March 2024 1.07 AM IST

ഓൺലൈൻ പരിശീലനം

s

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തിൽ 'ക്ഷീരകർഷകരും സംരംഭകരും അറിഞ്ഞിരിക്കേണ്ട സാമാന്യ നിയമങ്ങൾ' എന്ന വിഷയത്തിൽ 22ന് രാവിലെ 11 മണി മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺ ലൈൻ പരിശീലനം നടത്തും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാൻ 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും വിലാസവും 22ന് രാവിലെ 10.30 ന് മുമ്പ് അയച്ചു നൽകണം. വിശദവിവരത്തിന് ഫോൺ: 0476 2698550.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.