2019മേയിൽ വാട്സാപ്പിന്റെ കാൾ ഫങ്ഷനിലാണ് പെഗാസസിന്റെ സാന്നിദ്ധ്യം ഇന്ത്യയിൽ ആദ്യം ഒരു സോഫ്റ്റ്വെയർ എററിന്റെ രൂപത്തിൽ കണ്ടത്. അതുവഴി ഒരു കോഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു. അക്കൊല്ലം ഒക്ടോബർ 29നാണ് അത് ഇസ്രയേൽ കമ്പനിയുടെ പെഗാസസ് വൈറസ് ആണെന്ന് തിരിച്ചറിഞ്ഞു. വാട്സാപ് കോൾ വഴിയാണ് ഈ കോഡ് ഫോണിലേക്ക് അയയ്ക്കുന്നത്. കാൾ എടുത്തില്ലെങ്കിലും കോഡ് ഫോണിൽ കടക്കും. കോളിന് പുറമേ വിവിധ മാർഗ്ഗങ്ങളിലൂടെ പെഗാസസ് ഫോണുകളിൽ കടത്തിവിടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |