തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ യുട്യൂബ് ചാനലായ കൈറ്റ് വിക്ടേഴ്സിന്
30,70000 വരിക്കാർ. ഫസ്റ്റ്ബെൽ ക്ലാസുകൾ ആരംഭിക്കുന്നതിനു മുമ്പ് 41,000 വരിക്കാരായിരുന്നു. ഒന്നു മുതൽ 12 വരെ ക്ലാസുകൾക്കുള്ള പരിപാടികളാണ് സംപ്രേഷണം ചെയ്യുന്നത്. 126 ലക്ഷം രൂപ പരസ്യത്തിലൂടെ ലഭിച്ചു. ഇതിൽ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |