തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 28ന് വൈകിട്ട് നാലുവരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 685, പട്ടികവിഭാഗത്തിന് 345 രൂപയാണ് അപേക്ഷാഫീസ്. പരീക്ഷാ തീയതിയും സമയവും പിന്നീട് അറിയിക്കും. പ്രോസ്പെക്ടസും വിജ്ഞാപനവും www.cee.kerala.gov.inൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |