കളമശേരി: കുസാറ്റ് ഫിസിക്സ് വകുപ്പിലെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള ഡിപ്പാർട്ട്മെന്റൽ പ്രവേശനപ്പരീക്ഷ ജൂലായ് 29-ന് വകുപ്പ് ഓഡിറ്റോറിയത്തിൽ നടക്കും. (0484-2577404/9645826550)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |