കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സിനിമ കുടുംബം ആയിരിക്കും നടൻ കൃഷ്ണകുമാറിന്റേത്. ഈ കുടുംബ സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമായി മാറുകയാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളും സമൂഹമാദ്ധ്യമങ്ങളിളും സിനിമയിലും സീരിയലുമായി സജീവമാണ്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും സമൂഹ മാദ്ധ്യമങ്ങളിൽ സജീവസാന്നിദ്ധ്യമാണ്. മൂത്ത മകൾ അഹാന നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ്. ടൊവിനോ നായകനായി പുറത്തിറങ്ങിയ ലൂക്ക എന്ന സിനിമയിൽ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് പൊളിട്ടിക്കൽ സിനിമയായ വണ്ണിലൂടെ ഇഷാനിയും ഏവർക്കും പ്രിയങ്കരിയായി മാറി. കൃഷ്ണകുമാറിന്റെ മറ്റൊരു മകളാണ് ദിയ കൃഷ്ണ.
ഒരു പ്രൊഫഷണൽ മോഡൽ കൂടിയാണ് താരം. ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പ്രൊമോഷനിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 9 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും പെട്ടെന്നുതന്നെ തരംഗമാകാറുണ്ട്. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കുറച്ച് ബോൾഡ് വേഷത്തിൽ കിടിലൻ ഫോട്ടോകളാണ് താരം പങ്ക്വച്ചിട്ടുള്ളത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |