SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.09 AM IST

യുവാവിന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയ പൂട്ട് രണ്ടാഴ്ചയ്ക്ക് ശേഷം അറുത്തുമാറ്റി, വിവാഹം കഴിക്കാത്തതിന്റെ നിരാശയാണ് മകനെന്ന് അമ്മ

operation

ബാങ്കോക്ക്: യുവാവിന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയ പൂട്ട് രണ്ടാഴ്ചയ്ക്ക് ശേഷം അറുത്തുമാറ്റി. തായിലൻഡിലാണ് സംഭവം.നാണക്കേടുമൂലം രണ്ടാഴ്ചയോളമാണ് അവിവാഹിതനായ മുപ്പത്തിയെട്ടുകാരൻ ഇക്കാര്യം ഒളിച്ചുവച്ചത്.


അമ്മയോടൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. പൂട്ട് ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്നതിനിടെ അത് അബദ്ധത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു. രണ്ടാഴ്ചയോളം വിവരം മറിച്ചുവച്ചു. ജനനേന്ദ്രിയം നീരുവന്ന് വീർത്തതോടെയാണ് അമ്മയോട് വിവരം പറഞ്ഞത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡോക്ടർമാർ പൂട്ട് അറുത്തുമാറ്റിയെങ്കിലും പരിഹരിക്കപ്പെടാത്ത രൂപമാറ്റമാണ് ജനനേന്ദ്രിയത്തിന് സംഭവിച്ചത്. അരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് പൂട്ട് മാറ്റിയത്. വിവാഹം കഴിക്കാത്തതിന്റെ നിരാശയിലാണ് മകനെന്നും, അതിലാണ് ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നതെന്നുമാണ് അമ്മ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, PENIS, HOSPITAL, DOCTOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.