SignIn
Kerala Kaumudi Online
Friday, 29 March 2024 4.30 PM IST

വാക്‌സിൻ വിതരണത്തിൽ സുതാര്യത ഉറപ്പാക്കണം

vaccine

പത്തനംതിട്ട : 'വാക്‌സിൻ തരൂ ജീവൻ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി സജി പണിക്കരുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സത്യഗ്രഹം നടത്തി.
വാക്‌സിൻ വിതരണത്തിലെ പിഴവുകൾ പരിഹരിച്ചു സാധാരണക്കാർക്ക് വാക്‌സിൻ ലഭ്യമാക്കുന്നതിൽ സർക്കാർ സുതാര്യത ഉറപ്പ് വരുത്തണമെന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്ത ശിവദാസൻ നായർ പറഞ്ഞു.

മുൻ എം.എൽ.എ മാലേത്ത് സരള ദേവി മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ആർ.സോജി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്‌സ്, ട്രഷർ ഷാജി വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മിനി വിനോദ്, സലീം കോശി കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.