തിരുവനന്തപുരം: കേരളത്തിലെ ഭിന്നശേഷി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹാരിക്കാൻ പരിശ്രമിക്കുമെന്ന് ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷന്റെ രക്ഷാധികാരിയായി ചുമതലയേറ്റ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. സംസ്ഥാന ഭാരവാഹികളായി ഡോ. ജോബി (പ്രസിഡന്റ്), ബിജു.ടി.കെ (വർക്കിംഗ് പ്രസിഡന്റ്), ബെന്നി വർഗീസ് (ജനറൽ സെക്രട്ടറി), കെ.ശശികുമാർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |