വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യാത്രാ ഇളവുകൾ അനുവദിച്ച് അമേരിക്ക. ലെവൽ നാല് പട്ടികയിലായിരുന്ന ഇന്ത്യയെ മൂന്നിലേക്ക് മാറ്റി.
വിലക്ക് നീട്ടി കാനഡ, യു.എ.ഇ
ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ആഗസ്റ്റ് ഒന്നുവരെ യു.എ.ഇയും നീട്ടി . ഇന്ത്യയിൽ നിന്നെത്തുന്ന യു.എ.ഇ പൗരന്മാർ, ഗോൾഡൻ വിസയോ നിക്ഷേപക വിസയോ ഉള്ളവർ എന്നിവർക്ക് ഇളവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |