ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കരാർ വീണ്ടും നീട്ടി. 2023ലെ എ.എഫ്.സി ഏഷ്യൻ കപ്പ് മുന്നിൽക്കണ്ട് 2022 സെപ്തംബർ വരെയാണ് ഇപ്പോൾ കരാർ നീട്ടിയിരിക്കൂന്നത്. 2019 ലാണ് സ്റ്റിമാച്ച് ഇന്ത്യയുടെ പരിശീലകനാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |