SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.47 AM IST

വാട്ട്സ് ആപ്പ് ഇനി ഒരേസമയം നാല് ഡിവൈസിൽ

fg

കൊച്ചി: വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്കായി മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളുമായി പുതിയമാറ്റങ്ങൾ.

ഇനി ഒരേസമയം നാലു ഡിവൈസിൽവരെ വാട്ട്സ് ആപ്പ് ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ വാട്ട്സ് ആപ്പ് ക്യുആ‌ർ കോഡുകൾ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുന്നത്. നേരത്തെ ഇത്തരത്തിൽ കണക്റ്റ് ചെയ്യുന്നതിന് നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ഇന്റർനെറ്റ് ആവിശ്യമായിരുന്നു.എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ആവിശ്യമില്ല .കണക്റ്റ് ചെയ്ത് കഴിഞ്ഞാൽ നമ്മൾ മെയിൻ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റർനെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളിൽ ഉപയോഗിക്കാൻ സാധിക്കും. ക്യുആ‌ർ കോഡ് സ്കാൻ ചെയ്യുന്നവിധം:

വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അതിൽ സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ പോകുക

 വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് ക്യുആ‌ർ കോഡിന്റെ ഓപ്‌ഷനുകൾ കാണാം

 അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം

നമ്മളുടെ ക്യുആ‌ർ കോഡിൽ ക്ലിക്ക് ചെയ്യുക

ക്ലിക്ക് ചെയ്യുമ്പോൾ അവിടെ രണ്ടു ഓപ്‌ഷനുകളാണ് ലഭിക്കുന്നത്

ആദ്യത്തെ ഓപ്‌ഷൻ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്‌ഷൻ സ്കാൻ കോഡ്

 ഇത്തരത്തിൽ നിങ്ങൾക്ക് മൾട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.