SignIn
Kerala Kaumudi Online
Thursday, 25 April 2024 9.39 AM IST

ബിൽഡേഴ്സ് അസോ. വാക്സിനേഷൻ ക്യാമ്പ്

vaksin-
ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. രണ്ടാഴ്ച നടക്കുന്ന ക്യാമ്പിലൂടെ അയ്യായിരത്തോളം പേർക്ക് വാക്സിൻ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

അസോസിയേഷൻ സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിയും സംസ്ഥാന വാക്‌സിനേഷൻ കോ ഓർഡിനേറ്ററുമായ കെ. ജ്യോതികുമാർ, കൊല്ലം സെന്റർ കോ ഓർഡിനേറ്റർ എസ്.ആർ. സജീവ്, കരിക്കോട് ഡിവിഷൻ കൗൺസിലർ സുജ കൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. സീമ, കൊല്ലം സെന്റർ ചെയർമാൻ സജിൽ സതീഖ് ആക്കാവിള, സെക്രട്ടറി ഡോ. ലാമന്റോ ടി. സോമർവെൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, VACCINATION CAMP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.