SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.55 PM IST

കരുവന്നൂർ തട്ടിപ്പിൽ കർശന നടപടിയെന്ന് മന്ത്രി വാസവൻ

vasavan

കോട്ടയം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കില്ല. തട്ടിപ്പ് തടയാൻ സഹകരണ നിയമങ്ങളിൽ ഭേദഗതി വരുത്തും. ഓഡിറ്റ് സംവിധാനം കുറ്റമറ്റതാക്കും. സഹകരണ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമാണ്. കേന്ദ്ര സർക്കാരിന് ഏറ്റ തിരിച്ചടിയാണ് വിധി. ഫെഡറൽ തത്വങ്ങളെ ലംഘിക്കാനുള്ള നീക്കങ്ങൾ ആണ് കേന്ദ്ര സർക്കാർ നടത്തിയതെന്ന കേരളത്തിന്റെ വാദം ശരിയായെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUAVANNUR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.