SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.13 PM IST

സ്പുട്‌നിക് വാക്‌സിൻ നിർമാണം കേരളത്തിൽ? നിർണായക വിവരങ്ങൾ പുറത്ത്

sputnik

തിരുവനന്തപുരം: റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ കേരളത്തിൽ നിർമിക്കുമെന്ന് റിപ്പോർട്ടുകൾ. ഒരു സ്വകാര്യ ചാനലാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ടത്. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.

സ്പുട്‌നിക് വാക്സിൻ നിർമാണത്തിനുള്ള യൂണിറ്റ് സംബന്ധിച്ച് റഷ്യൻ ഏജൻസികൾ കേരളവുമായി ചർച്ച നടത്തി. സംസ്ഥാനത്തിനുവേണ്ടി കെഎസ്‌ഐഡിസി ആണ് ചർച്ചകൾ നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ടെക്‌നോളജി പാർക്കിലാണ് വാക്‌സിൻ നിർമിക്കുക.

കഴിഞ്ഞ ഏപ്രിലിലാണ് സ്‌പുട്‌‌നിക് -5 വാക്സിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി സി ജി ഐ) അനുമതി നൽകിയത്.91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്സിൻ നി‌ർമാതാക്കൾ അവകാശപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPUTNIK VACCINE, KERALA, RUSSIA, COVID 19
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.