SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.07 PM IST

ഗണപതിയുടെ അദ്ഭുത കിണർ, രാവിലെ വറ്റി വരണ്ട്  വെള്ളം മുഴുവൻ കിണറിനു ചുറ്റുമായി കരകയറി

well

പരപ്പനങ്ങാടി : നിറഞ്ഞു നിന്ന കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി. ചെട്ടിപ്പടി കുപ്പിവളവിൽ വലിയകണ്ടത്തിൽ ഗണപതിയുടെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി വരെ കിണർ നിറഞ്ഞ് നിന്നിരുന്നു. ബുധനാഴ്ച രാവിലെ കിണറിലെ വെള്ളം പറ്റേ താണത്ചുറ്റുപാടം വെള്ളം നിറഞ്ഞുനിൽക്കുകയാണ് . ഒന്നു കൂടി മഴ കനത്താൽ വീട്ടിൽ വെള്ളം കയറുമെന്ന അവസ്ഥയിൽ നിൽക്കെയാണ് കിണറിലെ വെള്ളം അപ്രത്യക്ഷമായത്. കുണ്ടൻ പാടംകീഴ്ചിറ പാടശേഖരങ്ങൾക്ക് തൊട്ടരികെയാണ് തെങ്ങു കയറ്റ തൊഴിലാളിയായ ഗണപതിയുടെ വീട് ഉള്ളത്. ചുറ്റുപാടും പാടത്തും കുളങ്ങളിലും കനത്ത മഴയിൽ വെള്ളം നിറഞ്ഞുനിൽക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, WELL, GANAPATHI, WATER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.