Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

'​റീ​ൽ​"​ ​ദ​മ്പ​തി​ക​ളാ​യി '​റി​യ​ൽ​" ​ദ​മ്പ​തി​കൾ

cinema

യഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ലെ​ ​ജോ​ടി​ക​ളാ​യ​ ​തെ​ലു​ങ്ക് ​താ​രം​ ​നാ​ഗ​ ​ചൈ​ത​ന്യ​യും​ ​സാ​മ​ന്ത​യും​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു. ശി​വ​ ​നി​ർ​വാ​ണ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​മ​ജി​ലി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​സാ​മ​ന്ത​ ​വീ​ണ്ടും​ ​നാ​ഗ​ചൈ​ത​ന്യ​യു​ടെ​ ​നാ​യി​ക​യാ​കു​ന്ന​ത്. ഒ​രു​ ​മ​ദ്ധ്യ​വ​ർ​ത്തി​ ​കു​ടും​ബ​ത്തി​ലെ​ ​ദ​മ്പ​തി​ക​ളു​ടെ​ ​ക​ഥ​യാ​ണ് ​മ​ജി​ലി​ ​പ​യു​ന്ന​ത്.

ഏ​യ് ​മാ​യ​ ​ചോ​സ്സ​വേ​ ​എ​ന്ന​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്ര​ത്തി​ലാ​ണ് ​സാ​മ​ന്ത​ ​ആ​ദ്യ​മാ​യി​ ​നാ​ഗ​ചൈ​ത​ന്യ​യു​ടെ​ ​നാ​യി​ക​യാ​യ​ത്.​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ന്റെ​ ​സെ​റ്റി​ൽ​ ​വ​ച്ച് ​ത​ന്നെ​ ​പ്ര​ണ​യ​ബ​ദ്ധ​രാ​യ​ ​ഇ​രു​വ​രും​ ​വി​വാ​ഹ​ശേ​ഷം​ ​ഒ​രു​മി​ച്ച​ഭി​ന​യി​ക്കു​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​മാ​ണ് ​മ​ജി​ലി.​ഏ​പ്രി​ൽ​ ​അ​ഞ്ചി​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ഗോ​പി​സു​ന്ദ​റാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEW MOVIE, ACTRESS SAMANTHA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY