SignIn
Kerala Kaumudi Online
Friday, 28 January 2022 1.41 AM IST

10 കോടിയുടെ ഭാഗ്യം വടകര സ്വദേശിക്ക്,​ വിഷു ബമ്പർ ലോട്ടറി നറുക്കെടുത്തു

kk

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്പരിനാണ്. വടകരയില്‍ വിറ്റ ടിക്കറ്റാണിത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.

50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റാണിത്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VISHU BUMPER, 10 CRORE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.