SignIn
Kerala Kaumudi Online
Thursday, 18 April 2024 10.07 PM IST

കുണ്ടറ പീഡനപരാതിയിൽ പാർട്ടി നടപടി,​ പദ്‌മാകരനെയും എസ് രാജീവിനെയും എൻസിപി സസ്പെൻഡ് ചെയ്തു

kk

കൊല്ലം: കുണ്ടറ പീഡന പരാതിയിൽ നടപടിയെടുത്ത് എൻ.സി.പി. എൻ.സി.പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേസിൽ പ്രതിസ്ഥാനത്തുള്ളയാളുമായ പദ്‌മാകരനെയും നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. രാജീവിനുമാണ് സസ്‌പെൻഷൻ.

പാർട്ടി അന്വേഷണ കമ്മിഷൻ ശുപാർശ പ്രകാരമാണ് നടപടി. പദ്‌മാകരന് എതിരെയാണ് യുവതി പീഡന പരാതി ഉന്നയിച്ചത്. ഈ പരാതിയിൽ നിയമ നടപടി തുടരട്ടെയെന്നാണ് എൻ.സി.പി അന്വേഷണ കമ്മിഷന്റെയും പാർട്ടിയുടെയും നിലപാട്. സംഭവത്തിൽ ഇനിയും നടപടിയുണ്ടാകുമെന്നും എൻ.സി.പി ജനറൽ സെക്രട്ടറി കെ ആർ. രാജൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUNDARA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.