SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.38 PM IST

മൂന്നരക്കോടി ബി ജെ പിയുടേത്,​ കെ. സുരേന്ദ്രൻ ഉൾപ്പെടെ 200 സാക്ഷികൾ,​ കൊടകര കുഴൽപ്പണക്കേസിൽ കുറ്റപത്രം നാളെ സമർപ്പിക്കും

kodakara-case

കോഴിക്കോട് : കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും. കവർച്ചാസംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 22 അംഗ ക്രിമിനൽ സംഘത്തിനെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ 19 ബി.ജെ.പി നേതാക്കൾ സാക്ഷിപ്പട്ടികയിലുണ്ട്. ഇവരുൾപ്പെടെ ആകെ 200 സാക്ഷികളാണ് കേസിൽ ഉള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KODAKARA, KODAKARA BLACK MONEY CASE, BJP
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.