SignIn
Kerala Kaumudi Online
Saturday, 20 April 2024 5.39 AM IST

ഒാട്ടോ,ടാക്സി,സ്വകാര്യ ബസ് നികുതി ഇളവ് പരിഗണിക്കും

തിരുവനന്തപുരം: ഒാട്ടോ,ടാക്സി, സ്വകാര്യ ബസ്സുകൾ തുടങ്ങിയവയുടെ നികുതി ഇളവ് ചെയ്യുന്ന കാര്യം ധനവകുപ്പുമായി ആലോചിക്കുമെന്ന് റോജി എം. ജോണിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി ആന്റണി രാജു നിയമസഭയിൽ മറുപടി നൽകി.

കൊവിഡും ലോക്ക് ഡൗണും കണക്കിലെടുത്ത് മോട്ടോർ വാഹനത്തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങളും ഉടമകൾക്ക് അംശദായം അടയ്ക്കുന്നതിൽ ഒഴിവും നൽകിയിരുന്നു. ബാങ്ക് വായ്പകളുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നും ,വായ്പകൾക്ക് ഡിസംബർ വരെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TAX
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.