SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.00 PM IST

തുഷാർ കർണ്ണാടക ഉപമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

thushar
ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കർണ്ണാടക ഉപമുഖ്യമന്ത്രി ഡോ: അശ്വത് നാരായണനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ദേവ് തുഷാർ വെള്ളാപ്പള്ളി, സൂരജ് മോഹനൻ, മനോജ് കുമാർ എന്നിവർ സമീപം

ആലപ്പുഴ : ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി കർണ്ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണനുമായി ബംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ എൻ.ഡി.എ സംവിധാനം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കി .ബൂത്ത് തലത്തിൽ എൻ.ഡി.എ കമ്മിറ്റികൾ രൂപീകരിക്കുന്നതിനെപ്പറ്റിയും ചർച്ച ചെയ്തു. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതിന്റെ വിശദമായ പദ്ധതി തയ്യാറാക്കും. ദേവ് തുഷാർ വെള്ളാപ്പള്ളി, സൂരജ് മോഹനൻ, മനോജ് കുമാർ എന്നിവരും തുഷാറിനൊപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THUSHAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.