SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.05 PM IST

സ്ത്രീ സുരക്ഷ കൂടുതൽ കേരളത്തിൽ: മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം :രാജ്യത്ത് ഏറ്റവുമധികം സ്ത്രീ സുരക്ഷയുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി

നിയമസഭയിൽ പറഞ്ഞു.

ഏഷ്യയിലെ തന്നെ ആദ്യത്തെ സൈബർ സുരക്ഷ ഉറപ്പാക്കിയത് കേരളത്തിലാണ്. 2016 ൽ 283 സൈബർ കേസുകളെടുത്തു. 2017 ൽ 320, 2018 ൽ 340, 2019 ൽ 307, 2020ൽ 426, 2021 ൽ 273 എന്നിങ്ങനെ കേസുകളെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHIEF MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.