ഹരിപ്പാട്: മണ്ണാറശാല വല്യമ്മയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതായും ഇവ സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യരുതെന്നും അമ്മയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കകൾ ഒന്നും ഇല്ലെന്നും മണ്ണാറശാല കുടുംബാംഗങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |