SignIn
Kerala Kaumudi Online
Thursday, 25 April 2024 6.18 AM IST

കരുവന്നൂർ : ഏറ്റവും വലിയ തട്ടിപ്പ്

karuvannur

കോട്ടയം: സഹകരണ മേഖലയിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നതെന്ന് മുൻ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സഹകരണ ജനാധിപത്യവേദിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിയ്ക്കുന്ന പാരമ്പര്യമുള്ളയാൾക്കാണ് കേന്ദ്ര സഹകരണ വകുപ്പിന്റെ ചുമതല നല്കിയതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, ജാൻസ് കുന്നപ്പള്ളി, ഫിൽസൺ മാത്യൂസ്, അഡ്വ.ജി.ഗോപകുമാർ, യൂജിൻ തോമസ്, ബാബു കെ.കോര എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KARUVANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.