തിരുവനന്തപുരം: ജൂലായ് 25-ന് നടത്താനിരുന്ന ആർമി റിക്രൂട്ട്മെന്റ് പൊതുപ്രവേശന പരീക്ഷ മാറ്റി വച്ചു. കൊവിഡ് വ്യാപനത്തിനവും ശക്തമായ മഴയുമാണ് പരീക്ഷ മാറ്രിവയ്ക്കാൻ കാരണമെന്ന് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് അറിയിച്ചു. പുതുക്കിയ തീയതി പന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |